"Welcome to Prabhath Books, Since 1952"
What are you looking for?

എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം

4 reviews

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ സമുന്നതസ്ഥാനം വഹിച്ചിരുന്ന ഉന്നതനായ കമ്മ്യൂണിസ്റ്റാണ് മഹാനായ ലു ഷാവ് ചി. 1949-ലെ വിജയകരമായ റിപ്പബ്ലിക് രൂപീകരണംവരെ മാവേസേതൂങ്, ചുഎൻ ലൈ, ചുക്കേ എന്നീ നേതാക്കൾക്കൊപ്പം പ്രമുഖസ്ഥാനം വഹിച്ചിരുന്ന നേതാവാണ് ലു ഷാവ് ചി. ആ കാലഘട്ടത്തിൽ പാർട്ടിയുടെ കൂട്ടനേതൃത്വത്തിന്റെ സൃഷ്ടിയായ പല ആശയങ്ങളും പിന്നീട് ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി. ആ ഗണത്തിൽപ്പെടുത്താവുന്ന ആശയങ്ങളുടെ സമാഹുതരൂപമെന്ന നിലയിൽ സവിശേഷ പ്രധാന്യമുള്ള ഗ്രന്ഥം - എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം. ചൈനീസ് ജനതയുടെ വിപ്ലവ സമരങ്ങളിൽന്നും ഉയർന്നുവന്ന അനുഭവങ്ങളുടെ 

നേർചിത്രം. 

81 90-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support